¡Sorpréndeme!

മമ്മൂക്കയുടെ വാ തുറപ്പിക്കാൻ നോക്കി..കണ്ടം വഴി ഓടി ലാലേട്ടൻ ഫാൻസ്‌ | FilmiBeat Malayalam

2021-12-05 29 Dailymotion

Mohanlal fans against 'Marakkar' degrading

'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന സിനിമ തിയേറ്ററില്‍ റിലീസ് ചെയ്തതിന് പിന്നാലെ വലിയ വിവാദങ്ങളും തര്‍ക്കങ്ങളുമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നത്. ഒരിടവേളക്ക് ശേഷം മലയാള സിനിമാ മേഖലയിലേക്ക് 'ഫാന്‍ ഫൈറ്റ്' തിരികെ കൊണ്ടുവരുന്നതിനും മരക്കാറിന്റെ റിലീസ് കാരണമായിട്ടുണ്ട.് ചിത്രത്തിനെതിരെ ഒരുവിഭാഗം ആളുകള്‍ മനഃപ്പൂര്‍വ്വമായ ഡീഗ്രേഡിങ് നടത്തുന്നുവെന്നാണ് മോഹാന്‍ലാല്‍ ആരാധകര്‍ പരാതിപ്പെടുന്നത്‌